സൗദിയിൽ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ചിരുന്ന 180 കേന്ദ്രങ്ങൾ ഒഴിപ്പിച്ചു

  • 2 years ago
സൗദിയിൽ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ചിരുന്ന 180 കേന്ദ്രങ്ങൾ ഒഴിപ്പിച്ചു. വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാത്തതിൻറെ പേരിലാണ് നടപടി.