എന്റമ്മോ..വധുവിന്റെ ഡാന്‍സ് കണ്ടോ

  • 2 years ago
Cute Video: Punjabi Bride Stole The Heart Of Social Media | വ്യത്യസ്തമായ വിവാഹ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഒട്ടേറെ കാഴ്ചക്കാരാണ് ഇത്തരം വീഡിയോകള്‍ക്കുള്ളത്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വിവാഹചടങ്ങില്‍ വധുവിന്റെ ഗംഭീരമായ ഡാന്‍സ്. അതിമനോഹരമായാണ് വധുവും സുഹൃത്തുക്കളും നൃത്തത്തിന് ചുവടുവയ്ക്കുന്നത്. ഉത്തരേന്ത്യയില്‍ നടന്ന ഒരു വിവാഹചടങ്ങാണിത്

Recommended