''പട്ടി കടിച്ച് വേദനിച്ചിരിക്കുമ്പോൾ നഴ്‌സും അറ്റന്ററുമെല്ലാം അകത്തോട്ട് പോയി''

  • 2 years ago
''ആളുകളിരിക്കുന്ന കസേരക്കടിയിലായിരുന്നു പട്ടി കിടന്നത്... പട്ടി കടിച്ച് വേദനിച്ചിരിക്കുമ്പോൾ
നഴ്‌സും അറ്റന്ററുമെല്ലാം അകത്തോട്ട് പോയി.. പിന്നെ അച്ഛൻ ബഹളം വെച്ചപ്പോഴാണ് നഴ്‌സ് വന്ന് സോപ്പിട്ട് കഴുകാൻ സഹായിച്ചത്''