kerala governor;കടിച്ച പാമ്പ് തന്നെ വിഷം ഇറക്കി

  • 4 years ago
Governor Vs Kerala Government On CAA

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷ വിമര്‍ശനമാണ് കുറച്ചുകാലങ്ങളായി ഉയര്‍ത്തുന്നത്.ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പൗരത്വാനിയമത്തെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണ്ണറുടെ നടപടിയായിരുന്ന ആദ്യം വിവാദമായത് , ചരിത്ര കോണ്‍ഗ്രസിലടക്കം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.നമ്മുടെ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഭരണഘടനാ പദവിയില്‍ ഇരുന്ന് BJPയുടെ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ആരോപണം, നിലപാടുകള്‍ മാധ്യമങ്ങളിലൂടെ വെട്ടിത്തുറന്നു പറയുന്നതും ഭരണപ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു






Recommended