ഫിലിപ്പെൻസിനെ വിറപ്പിച്ച് ഭീമൻ ചുഴലി. ആശങ്ക | Weather

  • 2 years ago
Super Typhoon Noru devastates Philippines | ഫിലിപ്പെൻസിൻസിൽ വീശിയടിച്ച ഭീമൻ നോറു ചുഴലിയെത്തുടർന്ന് വൻ നാശം. 8000 പേരെ ഒഴിപ്പിച്ചു. 'സ്ഫോടനാത്മക തീവ്രത'യ്ക്ക് ശേഷം ദ്വീപസമൂഹത്തിലെ ജനസാന്ദ്രത കൂടുതലുള്ള പ്രധാന ദ്വീപായ ലുസണിലൂടെ നോറു ചുഴലിക്കാറ്റ് കടന്നുപോവുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.

Recommended