ഇവനൊക്കെ എന്താണ് ഉപയോഗിക്കുന്നതെന്ന് അറിയാം : സജി നന്ത്യാട്ട് | *Kerala

  • 2 years ago
Producer Saji Nanthyattu says another Producer lost 20 lakh rupees due to Sreenath Bhasi | യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം പൊലീസ് അറസറ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത് എന്നതിനാൽ തന്നെ ഇന്നലെ തന്നെ താരം പുറത്തിറങ്ങുകയും ചെയ്തു. അതേസമം സിനിമ നിർമ്മാതാക്കളുടെ സംഘടനയും ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങുകയാണ്.

#SreenathBhasi #SreenathBhasiArrest

Recommended