53 വർഷത്തെ അപൂർവ ലോട്ടറി ശേഖരവുമായി രാജൻ

  • 2 years ago
1969 ൽ പുറത്തിറക്കിയ ആദ്യ ബംബർ ടിക്കറ്റ് മുതൽ ഇന്ന് നറുക്കെടുക്കാനിരിക്കുന്ന ഓണം ബംബർ വരെ; 53 വർഷത്തെ അപൂർവ ലോട്ടറി ശേഖരവുമായി രാജൻ