അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍നിന്നും ലോട്ടറി തട്ടിയെടുത്തയാള്‍ പിടിയില്‍

  • 5 years ago
അന്ധനായ ലോട്ടറി വില്‍പനക്കാരനില്‍നിന്നും ലോട്ടറി തട്ടിയെടുത്തയാള്‍ പിടിയില്‍ . വെള്ളിയാഴ്ച്ച ഉച്ചയോടെ തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശി സുനിലാണ് പിടിയിലായത്. അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന വ്യാജേന വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു.

Recommended