ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ വരാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികള്‍ ഇവരാണ്

  • 2 years ago
Here is a list of Suspected Contestants Of Bigg Boss Ultimate | വിവാദങ്ങള്‍ക്കിടയിലും ബിഗ് ബോസ് അള്‍ട്ടിമേറ്റ് ഷോ കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നാല് സീസണുകളിലെയും ശക്തരായ മത്സാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഷോയില്‍ ഡോ.രജിത്തുകുമാറും റോബിനും റിയാസ് സലീമും നേര്‍ക്കുനേര്‍ വരണമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

#BiggBossMalayalam #BiggBoss #BBUltimate

Recommended