മൃഗ സ്‌നേഹികൾ എല്ലാ പദ്ധതികൾക്കും തുരങ്കംവയ്ക്കുന്നു എന്ന ആരോപണം തെറ്റാണ്''

  • 2 years ago
''ഒരു മൃഗ സ്‌നേഹിയാവണമെങ്കിൽ ആദ്യം മനുഷ്യനെ സ്‌നേഹിക്കണം... ആളുകളുടെ ഇപ്പോഴത്തെ വികാരം മനസ്സിലാക്കാൻ സാധിക്കും... മൃഗ സ്‌നേഹികൾ എല്ലാ പദ്ധതികൾക്കും തുരങ്കംവയ്ക്കുന്നു എന്ന ആരോപണം തെറ്റാണ്'': വിവേക് വിശ്വനാഥ്