''ബാബരി തകർക്കപ്പെട്ടപ്പോൾ കണ്ട ഉന്മാദം രാജ്യത്ത് വീണ്ടും സൃഷ്ടിക്കപ്പെടുന്നു''

  • 2 years ago
''ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലഘട്ടത്തിൽ നമ്മൾ കണ്ട ഉന്മാദം ഈ രാജ്യത്ത് വീണ്ടും സൃഷ്ടിക്കപ്പെടുന്നു...മനുഷ്യന്മാരുടെ നിഷ്‌കളങ്കമായ വികാരത്തെ സമർത്ഥമായി അണിയറയ്ക്കു പിന്നിൽ ചിലർ ഉപയോഗപ്പെടുത്തുകയാണ്''- ഷിബു മീരാൻ