കേരളം രാജ്യത്ത് വീണ്ടും ഒന്നാമത് | Oneindia Malayalam

  • 6 years ago
Kerala Best Governed State in India
രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമായി വീണ്ടും കേരളം. പബ്ലിക് അഫയേര്‍സ് സെന്റര്‍ പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് 2018ന്റെ പട്ടികയിലാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്.
#Kerala

Recommended