'കൊച്ചിനഗരം വെള്ളത്തിൽ മുങ്ങിയതിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല'

  • 2 years ago
കൊച്ചിനഗരം വെള്ളത്തിൽ മുങ്ങിയതിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് കൊച്ചി മേയർ അനിൽകുമാർ. വെള്ളം ഒഴുകിപ്പോകാൻ മാസ്റ്റർ പ്ലാൻ വേണം, ഇത് കോർപറേഷന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും മേയർ