കോട്ടയം ജില്ലയും വെള്ളത്തിൽ മുങ്ങുന്നു | Oneindia Malayalam

  • 6 years ago
Kottayam District also under severe pressure becasue of the relentless rain happening all over Kerala
മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ ദുരിതം കൂടുന്നു. തീക്കോയി വെള്ളികുളം ടൗണില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലു പേര്‍ മരിച്ചു. ഏഴു പേരാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്.
#KeralaFloods #Rain #KeralaRain

Recommended