ലോകായുക്ത നിയമഭേദഗതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

  • 2 years ago
ലോകായുക്ത നിയമഭേദഗതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.'സഭയുടെ കറുത്ത ദിനമാണിന്ന്. ഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു