കാൾസൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല | *Sports

  • 2 years ago
Magnus Carlsen getting trolled by Malayalees after he got beaten by Praggnanandhaa Rameshbabu in the world chess championship 2022 | ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും പരാജയപ്പെട്ടതോടെയാണ് മലയാളികളടങ്ങുന്ന ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്.

Recommended