കുവൈത്തിൽ ടാക്‌സി സർവീസ് കമ്പനികൾക്കായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

  • 2 years ago
കുവൈത്തിൽ ടാക്‌സി സർവീസ് കമ്പനികൾക്കായി ഗതാഗത വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി; ഡ്രൈവർ സീറ്റിനു പിന്നിലായി കമ്പനിയുടെ വിവരങ്ങളും ലൈസൻസ് കോപ്പിയും ഡ്രൈവറുടെ പേരും , ഫോൺ നമ്പറും അറബിയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം


Recommended