''സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കിൽ നിർദേശങ്ങൾ പഠിച്ച ശേഷം തീരുമാനമെടുക്കും''

  • 2 years ago
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കുന്നതിനുള്ള
നിർദേശങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിച്ചു; കാര്യങ്ങൾ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി

Recommended