വടകര സജീവന്‍ കസ്റ്റഡി മരണം രണ്ട് പൊലീസുകാർ അറസ്റ്റില്‍

  • 2 years ago
Vadakara Sajeevan case: Two policemen arrested, released on station bail | വടകരയിലെ സജീവന്‍ കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. എസ്‌ഐ നിജീഷ്‌, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹനപകട കേസുമായി ബന്ധപ്പെട്ട് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സജീവന്റെ മരണം കസ്റ്റഡിയിലെ പീഡനത്തെ തുടർ കോണ്‍ഗ്രസ് തകരും: 2024 ല്‍ 400 ലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തും, അവകാശവാദവുമായി ബിജെപിന്നുണ്ടായ മരണമാണെന്ന് ബന്ധുക്കളും നാട്ടൂകാരും ആരോപിക്കുമ്പോള്‍ ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം.


Recommended