ക്രൈം ബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതായി ദിലീപ് | Oneindia Malayalam

  • 2 years ago


നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ആലുവ മജിസ്‌ട്രേറ്റ് കോടതിക്കാണ് ഫോണുകള്‍ കൈമാറുക. ഫോണുകള്‍ കൂടുതല്‍ പരിശോധന വേണമെന്നും ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Recommended