മഴയിൽ തകർന്ന് വീണ് റെയിൽവേ പാലം, ദൃശ്യങ്ങൾ കാണാം | *Trending

  • 2 years ago
Chakki Bridge In Himchal Pradesh collapsed due to incessent rain | ഹിമാചല്‍ പ്രദേശില്‍ തുടരുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടം. സംസ്ഥാനത്തെ കാന്‍ഗ്ര ജില്ലയിലെ ചക്കി റെയില്‍വേ പാലം പുഴയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് തകര്‍ന്ന് വീണു.

#HimachalPradeshRain #ChakkiBridge #HimachalPradesh

Read more at: https://malayalam.oneindia.com/news/india/chakki-bridge-in-kangra-district-collapsed-due-to-strong-current-in-the-river-viral-video-350356.html

Recommended