''ബെർലിൻ' എന്ന പേര് ലഭിച്ചത് ഇങ്ങനെ''

  • 2 years ago
നാട്ടിൽ പാർട്ടി നേതൃത്വത്തിലേക്ക് എത്താൻ കഴിയാത്തതിന്റെ വിഷമം ബെർലിൻ കുഞ്ഞനന്തൻ നായർ നേരത്തെ മീഡയവണിനോട് പങ്കുവെച്ചിരുന്നു.
തനിക്ക് ബെർലിൻ എന്ന പേര് ലഭിച്ചത് എങ്ങനെയെന്നും ബെർലിൻ വിശദീകരിച്ചിട്ടുണ്ട്