'ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിശ്വസിച്ച് ACമൊയ്തീനെ അപമാനിക്കുന്നതിൽ സങ്കടമുണ്ട്'

  • 2 years ago
''സുജേഷിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി കാണും... പരാതിപ്പെട്ടപ്പോൾ ഒത്തുതീർപ്പാക്കാൻ എ.സി മൊയ്തീൻ ഇടപെട്ടെന്ന് അദ്ദേഹം പറയുന്നു... ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കും കേട്ട് എ.സി മൊയ്തീനെ പോലെ ജീവതത്തിലുടനീളം സത്യസന്ധത പുലർത്തുന്ന നേതാവിനെ അപമാനിക്കുന്നതിൽ സങ്കടമുണ്ട്.''- BN ഹസ്കർ

Recommended