അടിയന്തരാവസ്ഥ കാലത്ത് മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിണറായി വെല്ലുവിളിച്ച കഥ | Oneindia Malayalam

  • 7 years ago
Pinarayi Vijayan Shares Experience with the police officers at the time of The Emergency.

അടിയന്തരാവസ്ഥയുടെ സമയത്ത് മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും കണ്ടിട്ടുണ്ടെന്നും അന്നേരം നന്നായി പ്രതികരിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മനോരമയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. അടിയന്തരാവസ്ഥയില്‍ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ, അല്ലെങ്കില്‍ അതിന് പിന്നില്‍ നിന്ന ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ടുണ്ടോ എന്നും അല്ലെങ്കില്‍ അവര്‍ സഹായം തേടി എത്തിയിട്ടുണ്ടോ എന്നുളള ചോദ്യത്തിനാണ് പിണറായിയുടെ മറുപടി.

Recommended