ഇന്ന് കർക്കിടക വാവ്: പിതൃ മോക്ഷത്തിനായി ലക്ഷങ്ങൾ ഇന്ന് ബലി തർപ്പണം നടത്തുന്നു
- 2 years ago
ഇന്ന് കർക്കിടക വാവ്. പിതൃ മോക്ഷത്തിനായി ലക്ഷങ്ങൾ ഇന്ന് ബലി തർപ്പണം നടത്തുന്നു.
പുലർച്ചെ മൂന്നു മുതൽ ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചടങ്ങുകൾ നടക്കുന്നു
പുലർച്ചെ മൂന്നു മുതൽ ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചടങ്ങുകൾ നടക്കുന്നു