കൊച്ചു പെൺകുട്ടിയുമായി നിൽക്കുന്ന പാർലെജിയുടെ ചരിത്രം

  • 2 years ago
Story Of Indian Biscuit Brand Parle G; How Parle Glucoo Became Parle G

ഒരു കാലം വരെ കുട്ടിക്കാലത്തെ വൈകുന്നേരങ്ങളുടെ മുഖമായിരുന്ന പലർക്കും പാർലെ ജി. ചെറിയ പായ്ക്ക് തൊട്ട് ബോക്സ് പോലെ തോന്നിപ്പിക്കുന്ന വലിയ പാർലെ പാക്കറ്റുകൾ ഇന്ത്യൻ അടുക്കളുടെ ഭാ​ഗായിരുന്നു. ഇത്തരത്തിൽ പലർക്കും ഓർമയിൽ മധുരം പകരുന്ന പേരായിരുന്നു പാർലെ ജി. കാലമെത്ര കഴിഞ്ഞിട്ടും പ്രായമാകാത്ത രണ്ടു പേരാണ് പാർലെ ജിയും കവറിൽ ചിരിച്ചിരിക്കുന്ന പെൺകുട്ടിയും. പാർലെ കമ്പനിയുടെ എവർ​ഗ്രീൻ ഉത്പന്നമായ പാർലെ ജിയുടെ കഥയാണ് ചുവടെ ചേർക്കുന്നത്.

Recommended