അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

  • 2 years ago
അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാലാം സാക്ഷി ആനന്ദനാണ് കുറുമാറിയത്. കേസിൽ 4 മത്തെ സാക്ഷിയാണ് കൂറുമാറുന്നത്

Recommended