അട്ടപ്പാടി മധു വധക്കേസില്‍ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി

  • 2 years ago
അട്ടപ്പാടി മധു വധക്കേസില്‍ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി. പോലീസിന് കൊടുത്ത മൊഴി ഉണ്ണികൃഷ്ണൻ മാറ്റിപ്പറഞ്ഞു. പോലീസ് ഭീഷണി പെടുത്തിയാണ് മൊഴി നൽകിയതെന്ന് ഉണ്ണികൃഷ്ൻ കോടതിയെ അറിയിച്ചു.

Recommended