കോട്ടയം ട്രാവൻകൂർ സിമന്റ്സ് അടച്ചു പൂട്ടൽ ഭീഷണിയിൽ

  • 2 years ago
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കോട്ടയം ട്രാവൻകൂർ സിമന്റ്സ് അടച്ചു പൂട്ടൽ ഭീഷണിയിൽ.
പാട്ടകുടിശ നൽകാത്തതിനാൽ റവന്യു വകുപ്പ് ജപ്തി നോട്ടീസ് നൽകി