വെള്ളപ്പൊക്ക ഭീഷണിയിൽ ആലപ്പുഴ ജില്ല | Oneindia Malayalam

  • 6 years ago
Flood warning in Alleppey district.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കിഴക്കന്‍വെള്ളമെത്തിയതോടെ ആലപ്പുഴയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു 10 ഷെഡ്യൂളുകള്‍ റദ്ദാക്കി. വെള്ളത്തിൽ മുങ്ങുന്ന ആലപ്പുഴ ജില്ല, എസി റോഡ് അടച്ചു, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി, അതീവ ജാഗ്രതാ നിർദ്ദേശം.
#Alappuzha

Recommended