ഒമാനിൽ മഴ തുടരുന്നു; മരണം 16 ആയി
- 2 years ago
ഒമാനിൽ മഴ തുടരുന്നു, മരണം 16 ആയി, മുന്നറിയിപ്പുകൾ
അവഗണിക്കുന്നതാണ് ദുരന്തം കൂട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. വാദികളിലും ബീച്ചുകളിലും അകപ്പെട്ടാണ്
ഏറെ മരണങ്ങളും സംഭവിച്ചത്
അവഗണിക്കുന്നതാണ് ദുരന്തം കൂട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. വാദികളിലും ബീച്ചുകളിലും അകപ്പെട്ടാണ്
ഏറെ മരണങ്ങളും സംഭവിച്ചത്