ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; പഞ്ചാബില്‍ 40 മരണം

  • 10 months ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ചില ഭാഗങ്ങളില്‍ കനത്ത മഴ രൂക്ഷമായതോടെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് നദിയിലേക്ക് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് വീണ്ടും കരകവിഞ്ഞു

Recommended