'രാജ്യത്തിന്റെ മുന്നേറ്റത്തിൽ പ്രവാസികളുടേത് നിർണായക പങ്ക്'- യുഎഇ പ്രസിഡന്റ്

  • 2 years ago
'രാജ്യത്തിന്റെ മുന്നേറ്റത്തിൽ പ്രവാസികളുടേത്
നിർണായക പങ്കെന്ന് യുഎഇ പ്രസിഡന്റ്, പ്രസിഡൻറ്​ പദത്തിലെത്തിയ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു​ ശൈഖ്​ മുഹമ്മദ്​
ബിൻ സായിദ്​ ആൽ നഹ്​യാൻ.