മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ജയിലിലേക്ക്! സംഭവം പ്രസിഡന്റ് ആകാന്‍ കച്ചകെട്ടിയിരിക്കെ
  • last year
പോണ്‍ താരത്തിന് പണം നല്‍കിയെന്ന ആരോപണത്തില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് US മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചത്. പോണ്‍ താരം നടി സ്റ്റോമി ഡാനിയേലിന് 130,000 ഡോളര്‍ നല്‍കിയ കേസില്‍ മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ട്രംപ് സ്റ്റോമി ഡാനിയലുമായി ബന്ധം പുലര്‍ത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ ഇക്കാര്യം പുറത്ത് പറയാതിരിക്കാനായി പ്രചാരണ ഫണ്ടില്‍ നിന്ന് പണം നല്‍കി എന്നാണ് കേസ്‌
Is Donald Trump being arrested?
Recommended