കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചു .

  • 2 years ago
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചു .സിൻഡിക്കേറ്റ് യോഗമാണ് നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റ് അംഗീകരിച്ചത്.
സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.