'മുഖ്യമന്ത്രി കാറ് വാങ്ങുന്നതിനെ വിമർശിക്കുന്നില്ല...'

  • 2 years ago
''മുഖ്യമന്ത്രി കാറ് വാങ്ങുന്നതിനെ വിമർശിക്കുന്നില്ല...വരുമാനമില്ലെങ്കിൽ ദുർചെലവ് കുറയ്ക്കണം... ബാധ്യതകൾ മറച്ചുവെച്ചാണ് സർക്കാർ സംസാരിക്കുന്നത്... ഇത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കും''