കല്യാണ വീട്ടിലെ കലവറയിൽ നിന്നും ഒരു രോമാഞ്ചിഫിക്കേഷൻ വീഡിയോ |*Viral Video

  • 2 years ago
V​iral video of kannur wedding | സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് കണ്ണൂരെ ഒരു കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ ആണ്. ഇത് സാധാരണ കല്യാണ വീടുകളിൽ കണുന്ന കല്യാണ ചെക്കനും പെണ്ണും ഒക്കെയുള്ള വൈറൽ ഫോട്ടോഷൂട്ടും കാര്യങ്ങളും ഒന്നുമല്ല കെട്ടോ

#ViralVideo #KannurWedding

Recommended