അഭയ കേസ് പ്രതികൾക്ക് ജാമ്യം
  • 2 years ago
അഭയ കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജാമ്യം, കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്
#AbhayaCase #sisterSefi #ThomasKottoor
Recommended