'ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു'

  • 2 years ago
'ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു'; മോന്‍സനെതിരെ പീഡന പരാതി കൊടുത്ത ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ മൂന്ന് ദിവസം മുമ്പ് അനിത ജാമ്യം എടുത്തിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞതായും പരാതിക്കാരന്‍ എം.ടി.ഷമീര്‍
#AnithaPullayil #MonsonMavunkal

Recommended