ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം നവംബര്‍ 15 മുതല്‍

  • 2 years ago
ഖത്തറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭാ അനുമതി ലഭിച്ചതോടെയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രഖ്യാപനം