പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം | Oneindia Malayalam

  • 5 years ago
highcourt banned use of plastic flux boards for election campaign
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കണമെന്ന് ഹൈക്കോടതി നിർ‌ദ്ദേശിച്ചു.

Recommended