തൊഴുത്ത് പോലുമില്ലെങ്കിലും ഡോക്ടറും ക്ഷീര സംഘത്തിലെ അംഗം;മാറനല്ലൂർ ക്ഷീര സംഘത്തിലും തട്ടിപ്പ്

  • 2 years ago
100 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല ബാങ്ക് പ്രസിഡന്റ ഭാസുരാങ്കൻ അധ്യക്ഷനായ മാറനല്ലൂർ ക്ഷീര സംഘത്തിലും തട്ടിപ്പ്, വീട്ടിൽ ഒരു പശു തൊഴുത്ത് പോലുമില്ലെങ്കിലും ഭാസുരാങ്കന്റെ ഡോക്ടറായ മകളും, കുടുംബാംഗങ്ങളും ക്ഷീര സംഘത്തിലെ അംഗങ്ങളാണ്
#CPI #KandalaBank #MaranalloorKsheeraDairy

Recommended