കണ്ടല ബാങ്കിലെ ക്രമക്കേട്; വായ്പാ തട്ടിപ്പ് നടന്നതിനും തെളിവുകൾ
  • 2 years ago
100 കോടി രൂപയുടെ ക്രമക്കേട് നടന്ന കണ്ടല ബാങ്കിൽ വായ്പാ തട്ടിപ്പ് നടന്നതിനും തെളിവുകൾ. ബാങ്ക് 37 കോടിയുടെ അനധികൃത വായ്പ നൽകിയെന്ന് റിപ്പോർട്ട്. ലോൺ എടുക്കാത്തവർക്കും കുടിശ്ശിക അടക്കണമെന്ന നോട്ടീസ്.
Recommended