Narendra Modi | Karnatakaയിൽ ഓടിനടന്ന് Modiയുടെ ഉദ്ഘാടനം |*India

  • 2 years ago
PM Narendra Modi Lays Foundation Stone Of Bagchi-Parthasarathy Multispeciality Hospital | രണ്ട് ദിവസത്തെ കർണാടക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെത്തി. ബെംഗളൂരുവിലും മൈസൂരിലുമായി പ്രധാനമന്ത്രി മോദി വിവിധ പരിപാടികളിൽ പങ്കെടുത്തു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് യെലഹങ്ക എയർബേസിൽ അദ്ദേഹത്തെ സ്വീകരിച്ചു.

#PMNarendraModi #Karnataka

Recommended