സ്വപ്‌നയുടെ രഹസ്യമൊഴിക്കായി സരിത എസ് നായർ സമർപിച്ച ഹരജി കോടതി തള്ളി

  • 2 years ago
സ്വപ്‌നയുടെ രഹസ്യമൊഴിക്കായി സരിത എസ് നായർ സമർപിച്ച ഹരജി കോടതി തള്ളി; മൂന്നാം കക്ഷിക്ക് മൊഴിപ്പകർപ്പ് നൽകാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി