KSRTC ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയെന്ന് കുറ്റപത്രം

  • 2 years ago
'ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു'; KSRTC ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയെന്ന് കുറ്റപത്രം

Recommended