ദമ്മാം സയോണ്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 20 days ago
ദമ്മാം സയോണ്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഫഹദ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ രക്തദാനം നടത്തി.