അഭയ കേസ് അട്ടിമറിക്കാൻ ലോകായുക്ത സിറിയക് ജോസഫ് നടത്തിയ ഇടപെടലിനെച്ചൊല്ലി തർക്കം.

  • 2 years ago
അഭയ കേസ് അട്ടിമറിക്കാൻ ലോകായുക്ത സിറിയക് ജോസഫ് നടത്തിയ ഇടപെടലിനെച്ചൊല്ലി തർക്കം. ജോമോൻ പുത്തൻപുരയ്ക്കലിൻറെ ആത്മകഥയായ ദൈവത്തിന്‍റെ വക്കീല്‍ പ്രകാശന ചടങ്ങാണ് തർക്കത്തിനു വേദിയായത്.

Recommended