മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി

  • 2 years ago
മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി; വിളപ്പിൽ ശാലയിൽ നിന്ന് മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്