" ഭാര" ബാറ്റ് ഉപയോഗിച്ച താരങ്ങൾ ആരൊക്കെ | 5 Who Used Really Heavy Bat | *Cricket

  • 2 years ago
5 Who Used Really Heavy Bat | ഭാരം കൂടിയ ബാറ്റുമായി കളിച്ച് ഞെട്ടിച്ച ചില താരങ്ങളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരം കൂടി ബാറ്റുകളാണ് ഉപയോഗിച്ചതെന്ന് പലര്‍ക്കുമറിയാം. എന്നാല്‍ ഏറ്റവും കൂടുതല്‍ ഭാരമുള്ള ബാറ്റ് ഉപയോഗിച്ച താരം സച്ചിനല്ല. അതൊരു ദക്ഷിണാഫ്രിക്കന്‍ താരമാണ്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കൂടുതല്‍ ഭാരമുള്ള ബാറ്റ് ഉപയോഗിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

#David Warner #VirenderSehwag #ChrisGayle #Sachin Tendulkar

Recommended